Malayalam

ദിവസവും രണ്ട് ഈന്തപ്പഴം കഴിക്കുന്നത് പതിവാക്കൂ, കാരണം

നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ ധാതുക്കൾ എന്നിവയാൽ സമ്പുഷ്ടമായ ഈന്തപ്പഴം മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്.

Malayalam

മലബന്ധം അകറ്റാൻ സഹായിക്കുന്നു

ഉയർന്ന നാരുകളുടെ അളവ് മലബന്ധം അകറ്റാൻ സഹായിക്കുകയും പതിവ് മലവിസർജ്ജനം ഉറപ്പാക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ക്യാൻസർ, ഹൃദ്രോഗം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു.

ഫ്ലേവനോയ്ഡുകൾ, കരോട്ടിനോയിഡുകൾ, ഫിനോളിക് ആസിഡ് എന്നിവ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത്, ക്യാൻസർ, ഹൃദ്രോഗം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു.

Image credits: Getty
Malayalam

എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കും

എൽഡിഎൽ (മോശം) കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കുകയും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു

കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം എന്നിവ അടങ്ങിയിരിക്കുന്നതിനാൽ അസ്ഥികളുടെ സാന്ദ്രത വർദ്ധിപ്പിക്കുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു.

വിറ്റാമിൻ സി, ഡി എന്നിവയാൽ സമ്പന്നമായ ഈന്തപ്പഴം അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

വിളർച്ച തടയാൻ സഹായിക്കുന്നു

ഈന്തപ്പഴം പ്രകൃതിദത്തവും ഇരുമ്പ് സമ്പുഷ്ടവുമായ ഒരു മികച്ച ഭക്ഷണമാണ്. 100 ഗ്രാം ഈന്തപ്പഴത്തിൽ ഏകദേശം 0.3–10.4 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിരിക്കുന്നു.

Image credits: Getty
Malayalam

ഈന്തപ്പഴം കഴിക്കുന്നത് ഓർമ്മശക്തി, ശ്രദ്ധ എന്നിവ വർദ്ധിപ്പിക്കുന്നു.

ഈന്തപ്പഴം കഴിക്കുന്നത് ഓർമ്മശക്തി, ശ്രദ്ധ എന്നിവ വർദ്ധിപ്പിക്കുമെന്നും അൽഷിമേഴ്‌സ് പോലുള്ള ന്യൂറോഡീജനറേറ്റീവ് രോഗങ്ങളുടെ സാധ്യത കുറയ്ക്കുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

Image credits: Getty

നെഞ്ചെരിച്ചിൽ തടയാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

കട്ടിയുള്ള തലമുടി ലഭിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

മാതളനാരങ്ങ ജ്യൂസ് പതിവാക്കൂ, ഈ രോ​ഗങ്ങളെ അകറ്റി നിർത്തും

ദിവസവും പെരുഞ്ചീരകം കഴിക്കുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്