Malayalam

ദിവസവും രണ്ട് അല്ലി വെളുത്തുള്ളി കഴിച്ചോളൂ, ​കാരണം

കറികളിൽ ചേർക്കുന്ന വെളുത്തുള്ളിയ്ക്ക് നിരവധി ആരോ​ഗ്യ​ഗുണങ്ങളാണുള്ളത്. വെളുത്തുള്ളിയിൽ അല്ലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. 

Malayalam

വെളുത്തുള്ളിയിൽ അല്ലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്.

വെളുത്തുള്ളിയുടെ ആന്റിമൈക്രോബയൽ, ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും.

Image credits: Getty
Malayalam

കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുകയും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

Image credits: Getty
Malayalam

രക്തം കട്ടപിടിക്കുന്നത് തടയാൻ സഹായിക്കും

പച്ച വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ രക്തം കട്ടപിടിക്കുന്നത് തടയാൻ സഹായിക്കും. ഇത് ഹൃദ്രോഗ രോഗികൾക്ക് ഗുണം ചെയ്യും.

Image credits: Getty
Malayalam

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് ഗുണം ചെയ്യും.

വെളുത്തുള്ളി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിന് വെളുത്ത രക്താണുക്കളുടെ ഉത്പാദനം ഉത്തേജിപ്പിക്കുകയും അണുബാധകൾക്കും രോഗങ്ങൾക്കും എതിരെ പ്രവർത്തിക്കുന്നു.

Image credits: Getty
Malayalam

ഗുണകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

വെളുത്തുള്ളി ദഹന എൻസൈമുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുകയും പ്രീബയോട്ടിക് ഫലമുണ്ടാക്കുകയും ഗുണകരമായ കുടൽ ബാക്ടീരിയകളുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയും

വെളുത്തുള്ളിക്ക് സ്ത്രീകളിൽ ഈസ്ട്രജൻ വർദ്ധിപ്പിക്കുന്നതിലൂടെ അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയും

Image credits: Getty

ഫ്ളാക്സ് സീഡിന്റെ ഈ അഞ്ച് അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

ആപ്പിൾ കഴിക്കുന്നത് കൊണ്ടുള്ള അ‌തിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ

നെല്ലിക്ക ജ്യൂസ് കുടിച്ചാൽ ഈ ​ഗുണങ്ങൾ ലഭിക്കും

ബട്ടർ കൂടുതൽ ദിവസം കേടുവരാതിരിക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ