2025ല്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ സ്‌മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍
2025ലെ വില്‍പനയില്‍ ആദ്യ നാല് സ്ഥാനങ്ങളിലും ഐഫോണുകള്‍
വില്‍പനയില്‍ ഏറ്റവും മുന്നില്‍ ആപ്പിളിന്‍റെ ഐഫോണ്‍ 16
ഐഫോണ്‍ 16 പ്രോ മാക്‌സും ഐഫോണ്‍ 16 പ്രോയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍
ഐഫോണ്‍ 17 പ്രോ മാക്‌സാണ് നാലാം സ്ഥാനത്ത്
അഞ്ച്, ആറ് സ്ഥാനങ്ങള്‍ സാംസങ് കൊണ്ടുപോയി
ഗാലക്‌സി എ16 5ജി അഞ്ചും ഗാലക്‌സി എ06 4ജി ആറും സ്ഥാനങ്ങളില്‍
ഐഫോണ്‍ 17, ഐഫോണ്‍ 15 എന്നിവയാണ് പിന്നീടുള്ള സ്ഥാനങ്ങളില്‍
സാംസങ് ഗാലക്‌സി എസ്25 അള്‍ട്രയാണ് ഒമ്പതാം സ്ഥാനത്ത്
ഐഫോണ്‍ 16ഇ പത്താം സ്ഥാനത്തും നില്‍ക്കുന്നു
ഗ്ലോബല്‍ ഷിപ്‌മെന്‍റിനെ അടിസ്ഥാനമാക്കി കൗണ്ടര്‍ പോയിന്‍റ് റിസര്‍ച്ചാണ് പട്ടിക തയ്യാറാക്കിയത്.
ഞെട്ടിക്കാന്‍ ഐഫോണ്‍ ഫോള്‍ഡ്; അറിവായ ഫീച്ചറുകള്‍ ഇവ, ക്യാമറ കിടുക്കും
ഒന്നും രണ്ടുമല്ല; ഗാലക്‌സി എസ്26 അള്‍ട്രയില്‍ 10 അപ്‌ഗ്രേഡുകള്‍!
ക്യാഷ്‌ബാക്ക് വെട്ടിക്കുറച്ചു, ഐഫോണ്‍ 17 വാങ്ങുന്നവര്‍ക്ക് നിരാശ
ആഗ്രഹമുണ്ടെങ്കില്‍ മടിച്ചുനില്‍ക്കല്ലേ; ഐഫോണ്‍ 16 വാങ്ങാന്‍ ഉചിത സമയം