Malayalam

വിസ്‌മയിപ്പിച്ച് ഐഫോണ്‍ 18 പ്രോ ലീക്കുകള്‍

Malayalam

പുത്തന്‍ നിറം

ഐഫോണ്‍ 18 പ്രോ മോഡലുകളില്‍ പുത്തന്‍ നിറം വരുമെന്ന് റിപ്പോര്‍ട്ട്

Image credits: Apple Hub
Malayalam

ഡീപ് റെഡ‍്

ഈ 'ഡീപ് റെഡ‍്' കളര്‍ ഐഫോണ്‍ പ്രേമികള്‍ക്ക് പുത്തന്‍ അനുഭവമാകും

Image credits: Apple Hub
Malayalam

ലീക്കുകളുടെ ഉറവിടം

ചൈനീസ് ലീക്കറായ ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷനാണ് പുതിയ അഭ്യൂഹം പുറത്തുവിട്ടത്

Image credits: Apple Hub
Malayalam

ആന്‍ഡ്രോയ്‌ഡിലും

ചുവപ്പിന്‍റെ ഇതേ വേരിയന്‍റില്‍ ആന്‍ഡ്രോയ്‌ഡ് ഫോണുകളും വരാനുണ്ട് എന്നാണ് സൂചന

Image credits: Apple Hub
Malayalam

കറുപ്പില്ല

ഈ വര്‍ഷവും ആപ്പിള്‍ കറുപ്പ് നിറത്തിലുള്ള ഐഫോണുകള്‍ അവതരിപ്പിച്ചേക്കില്ലെന്നും പറയപ്പെടുന്നു

Image credits: Apple Hub
Malayalam

കാത്തിരിക്കണം...

ഈ വിവരങ്ങളൊന്നും ആപ്പിള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല എന്ന കാര്യവും ശ്രദ്ധേയം

Image credits: Apple Hub

വേണോ തകര്‍പ്പന്‍ ഐഫോണ്‍ വെറും 34900 രൂപയ്ക്ക്? ഇതാ വഴി

ആപ്പിളിന്‍റെ ഐഫോണ്‍ 16 ചരിത്രത്തിലെ ഏറ്റവും വിലക്കുറവില്‍

40000 രൂപയില്‍ താഴെ വിലയുള്ള മികച്ച ഗെയിമിംഗ് ഫോണുകള്‍

അമ്പമ്പോ! ഐഫോണ്‍ 18 പ്രോയില്‍ വരിക 14 പുത്തന്‍ ഫീച്ചറുകള്‍