Malayalam

തിളങ്ങുന്ന ചർമ്മം വേണോ?

തിളങ്ങുന്ന ചർമ്മം വേണോ? ഈ ഏഴ് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

Malayalam

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് ചർമ്മത്തിന് തിളക്കവും പോഷകസമൃദ്ധവുമായ ഭക്ഷണമാണ്. ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമായ ഭക്ഷണമാണ് മധുരക്കിഴങ്ങ്.

Image credits: Getty
Malayalam

ബെറിപ്പഴങ്ങൾ

ബെറിപ്പഴങ്ങൾ ചർമ്മത്തെ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് സംരക്ഷിക്കുകയും വിറ്റാമിൻ സി, പോളിഫെനോളുകൾ എന്നിവ ‌ചർ‌മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

Image credits: Getty
Malayalam

അവക്കാഡോ

ഭക്ഷണത്തിൽ ആരോഗ്യകരമായ കൊഴുപ്പുകൾ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ ഇലാസ്തികത, ജലാംശം എന്നിവ നിലനിർത്താൻ സഹായിക്കുന്നു. 

Image credits: Getty
Malayalam

തെെര്

ലാക്റ്റിക് ആസിഡ്, സിങ്ക്, പ്രോബയോട്ടിക്സ് എന്നിവയാൽ സമ്പന്നമായ തെെര് ചർമ്മത്തെ സുന്ദരമാക്കുന്നു.

Image credits: Pinterest
Malayalam

വെള്ളരിക്ക

വെള്ളരിക്ക ഒരു മികച്ച പ്രകൃതിദത്ത ചർമ്മസംരക്ഷണ ഘടകമാണ്. ഇതിൽ 95% വെള്ളം അടങ്ങിയിരിക്കുന്നു,

Image credits: Getty
Malayalam

കിവി പഴം

ഉയർന്ന അളവിലുള്ള വിറ്റാമിൻ സി, ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ കാരണം കിവി പഴം ചർമ്മത്തിന് ഗണ്യമായ ഗുണങ്ങൾ നൽകുന്നു

Image credits: Getty

വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണങ്ങൾ

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറാൻ പരീക്ഷിക്കാം അഞ്ച് പൊടിക്കെെകൾ

ഈ മൂന്ന് ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ കരളിന് പണി കിട്ടും!

കാഴ്ചശക്തി കൂട്ടുന്നതിന് കഴിക്കേണ്ട പച്ചക്കറി ഇതാണ്