കുടലിന് ഏറ്റവും അനുയോജ്യമായ ഭക്ഷണങ്ങളിൽ ഒന്നാണ് ധാന്യങ്ങൾ. ദഹനനാളത്തിലെ നല്ല ബാക്ടീരിയകൾ കൂട്ടാൻ ധാന്യങ്ങൾ സഹായിക്കും.
Image credits: Getty
Malayalam
തൈര്
പതിവായി തൈര് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. കൂടാതെ, നല്ല ബാക്ടീരിയകൾ വർദ്ധിപ്പിക്കുന്നതിനും സഹായിക്കും.
Image credits: Getty
Malayalam
പിയർപ്പഴം
വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവ അടങ്ങിയ പിയർപ്പഴം ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്തുന്നതിന് സഹായിക്കുന്നു.
Image credits: Getty
Malayalam
ബദാം
ദഹന ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഫാറ്റി ആസിഡുകൾ, നാരുകൾ എന്നിവ ബദാമിൽ അടങ്ങിയിട്ടുണ്ട്.
Image credits: Getty
Malayalam
വാഴപ്പഴം
ദഹനത്തിന് ഏറ്റവും നല്ല പഴങ്ങളിൽ ഒന്നാണ് വാഴപ്പഴം. നാരുകൾ അടങ്ങിയ വാഴപ്പഴം കുടലിൽ നല്ല ബാക്ടീരിയകളുടെ വളർച്ച കൂട്ടാൻ സഹായിക്കുന്നു.
Image credits: freepik
Malayalam
അവക്കാഡോ
പൊട്ടാസ്യവും മറ്റ് സൂക്ഷ്മ പോഷകങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ അവക്കാഡോ ആരോഗ്യകരമായ വയറിന് ഏറ്റവും മികച്ച ഭക്ഷണമാണ്.
Image credits: freepik
Malayalam
ഇഞ്ചി
ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള ഭക്ഷണമാണ് ഇഞ്ചി. കുടലിലെ ദഹന എൻസൈമുകൾ സജീവമാക്കൽ, കുടൽ പാളിയെ ശമിപ്പിക്കൽ തുടങ്ങിയ നിരവധി ഗുണങ്ങൾ നൽകുന്നു.
Image credits: Getty
Malayalam
ഒലിവ് ഓയിൽ
ഫാറ്റി ആസിഡുകളും പോളിഫെനോളുകളും അടങ്ങിയ ഒലിവ് ഓയിൽ നല്ല കുടലിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും.
Image credits: Getty
Malayalam
ഇലക്കറികൾ
ഇലക്കറികളിൽ വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.