ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പ്രഭാത പാനീയങ്ങൾ
രാവിലെ കാപ്പിയ്ക്ക് ചായയ്ക്കും പകരം ഇനി മുതൽ ഈ പാനീയങ്ങൾ ശീലമാക്കാവുന്നതാണ്. കാരണം അവ മെറ്റബോളിസം കൂട്ടാനും ഭാരം കുറയ്ക്കാനും സഹായിക്കും.
health Feb 24 2026
Author: Resmi Sreekumar Image Credits:Getty
Malayalam
വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് കൊഴുപ്പ് കുറയ്ക്കും.
ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കാനും ഉപാപചയ നിരക്ക് മെച്ചപ്പെടുത്താനും ജീരക വെള്ളം സഹായിക്കും. വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കും.
Image credits: Getty
Malayalam
ആപ്പിൾ സിഡെർ വിനെഗർ വെള്ളം ശരീരഭാരം കുറയ്ക്കും
ഒരു ടേബിൾ സ്പൂൺ ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തിൽ ലയിപ്പിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.
Image credits: Social Media
Malayalam
ചിയ സീഡ് വെള്ളത്തിൽ ലയിച്ച് കൂടുതൽ നേരം വയറു നിറഞ്ഞതായി നിലനിർത്തുന്നു
നാരുകളാൽ സമ്പുഷ്ടമായ ചിയ സീഡ് വെള്ളത്തിൽ ലയിച്ച് കൂടുതൽ നേരം വയറു നിറഞ്ഞതായി നിലനിർത്തുന്നു. ഇത് വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ അധികം കൊഴുപ്പ് കുറയ്ക്കും.
നാരങ്ങ വിറ്റാമിൻ സി നൽകുകയും ദഹനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. വെറും വയറ്റിൽ നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ അധികം കൊഴുപ്പ് കുറയ്ക്കും.
Image credits: Getty
Malayalam
കറ്റാർവാഴ ജ്യൂസ് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.
കറ്റാർവാഴ ജ്യൂസ് ശരീരത്തിലെ അധിക കൊഴുപ്പ് കുറയ്ക്കാനും ബ്ലഡ് ഷുഗർ അളവ് നിയന്ത്രിക്കാനും സഹായിക്കും.
Image credits: Getty
Malayalam
ഇഞ്ചി ചായ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇഞ്ചി ഓക്കാനം കുറയ്ക്കാനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം. ഇഞ്ചി ചായ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.