കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറാൻ പരീക്ഷിക്കാം അഞ്ച് പൊടിക്കെെകൾ
കണ്ണിനു താഴെയുള്ള കറുത്ത വൃത്തങ്ങൾ ഒരു സാധാരണ ചർമ്മ പ്രശ്നമായി മാറിയിരിക്കുന്നു.
health Feb 13 2026
Author: Resmi Sreekumar Image Credits:gemini
Malayalam
വെള്ളരിക്ക കഷ്ണം കണ്ണിന് മുകളിൽ വയ്ക്കുന്നത് കറുപ്പ് മാറാൻ സഹായിക്കും
വെള്ളരിക്ക കഷ്ണം കണ്ണിന് മുകളിൽ വയ്ക്കുന്നത് കറുപ്പ് മാറാൻ സഹായിക്കും.
Image credits: gemini
Malayalam
ഗ്രീൻ ടീ
ഗ്രീൻ ടീ ബാഗ് കണ്ണിന് മുകളിൽ 15 മിനുട്ട് നേരം വയ്ക്കുന്നത് കണ്ണിന് കുളിർമ നൽകുക മാത്രമല്ല കറുപ്പ് മാറാനും സഹായിക്കും
Image credits: Freepik
Malayalam
കറ്റാർവാഴ ജെൽ
കറ്റാർവാഴ ജെൽ കറുപ്പുള്ള ഭാഗത്ത് പുരട്ടുന്നത് കണ്ണുകൾക്ക് കുളിർമ നൽകും. കൂടാതെ കറുപ്പ് മാറ്റുന്നതിനും ഫലപ്രദമാണ്.
Image credits: Getty
Malayalam
ബദാം ഓയിൽ
ബദാം ഓയിൽ കൊണ്ട് കണ്ണിന് മുകളിൽ മസാജ് ചെയ്യുന്നത് കണ്ണുകൾക്ക് നല്ലതാണ്. നിറം നൽകാനും കണ്ണിന് കുളിർമ നൽകുന്നതിനും സഹായിക്കും.
Image credits: Getty
Malayalam
തൈര്
രണ്ട് ടേബിൾ സ്പൂൺ ശുദ്ധമായ തൈര് കണ്ണിന് താഴേ പുരട്ടുക. 15 മിനിറ്റിന് ശേഷം പച്ചവെള്ളമുപയോഗിച്ച് കഴുകിക്കളയാം.
Image credits: Getty
Malayalam
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്സിയിൽ അരച്ചോ ചതച്ചോ നീരെടുത്ത് കണ്ണിന് ചുറ്റും പുരട്ടുക. 15 മിനിറ്റ് കഴിഞ്ഞ് നല്ല തണുത്തവെള്ളമുപയോഗിച്ച് കഴുകിക്കളയുക.