Malayalam

ആർത്തവ ദിവസങ്ങളിലെ അമിത രക്തസ്രാവം

ആർത്തവ ദിവസങ്ങളിലെ അമിത രക്തസ്രാവം ; ശ്ര​ദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

Malayalam

വയറ് വേദന, നടുവേദന, ക്ഷീണം

ആർത്തവ ദിനങ്ങൾ സ്ത്രീകളെ സംബന്ധിച്ച് ഏറെ പ്രയാസം നിറഞ്ഞതാണ്. വയറ് വേദന, നടുവേദന, ക്ഷീണം നിരവധി പ്രശ്നങ്ങളാണ് പിരീഡ്സ് സമയത്ത് ഉണ്ടാകുന്നത്.

Image credits: Getty
Malayalam

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

ആർത്തവ ദിവസങ്ങളിലെ അമിത രക്തസ്രാവം പരിഹരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

Image credits: Getty
Malayalam

സമീകൃതാഹാരം ശീലമാക്കുക

ഇലക്കറികൾ, പയർവർഗ്ഗങ്ങൾ, വിത്തുകൾ, പോഷകസമൃദ്ധമായ ധാന്യങ്ങൾ എന്നിവയുൾപ്പെടെ ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണം.

Image credits: Getty
Malayalam

വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക

ഇവ ശരീരത്തിലെ ഹീമോഗ്ലോബിൻ നിലനിർത്താനും സഹായിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ഇരുമ്പിന്റെ ആഗിരണം മെച്ചപ്പെടുത്തുന്നു.

Image credits: Getty
Malayalam

ധാരാളം വെള്ളം കുടിക്കുക

ശരിയായ ജലാംശം നഷ്ടപ്പെടുന്ന രക്തത്തിന്റെ അളവ് നികത്തുക മാത്രമല്ല, അമിതമായ രക്തസ്രാവ സമയത്ത് തലകറക്കവും ക്ഷീണവും ഒഴിവാക്കുകയും ചെയ്യും.

Image credits: Freepik
Malayalam

പതിവായി വ്യായാമം ചെയ്യുക

നടത്തം, നീന്തൽ അല്ലെങ്കിൽ സൈക്ലിംഗ് പോലുള്ള വ്യായാമങ്ങൾ ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് ഹോർമോൺ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു.

Image credits: Getty
Malayalam

• സമ്മർദ്ദ നിയന്ത്രണം

ഹോർമോൺ സന്തുലിതാവസ്ഥയെയും ആർത്തവചക്രത്തെയും മാറ്റിമറിക്കുന്ന ഘടകങ്ങളിലൊന്നാണ് സമ്മർദ്ദം. യോഗ, ധ്യാനം എന്നിവ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

Image credits: Freepik

ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

ഗ്രീൻ‌ ടീയോ കട്ടൻ കാപ്പിയോ ? വണ്ണം കുറയ്ക്കാൻ ഇതിൽ ഏതാണ് നല്ലത്?

ഈ വേനൽക്കാലത്ത് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

ഫാറ്റി ലിവര്‍ രോഗം; തിരിച്ചറിയേണ്ട സൂചനകള്‍