Malayalam

പാറ്റ ശല്യം ഇനി എളുപ്പം അകറ്റാം ; ഇതാ ഏഴ് വഴികൾ

പാറ്റ ശല്യം ഇനി എളുപ്പം അകറ്റാം ; ഇതാ ഏഴ് വഴികൾ

Malayalam

വെള്ളരി

ആദ്യം വെള്ളരി കഷ്ണങ്ങളാക്കി മുറിച്ചെടുക്കണം. ശേഷം ഇത് കുഴമ്പു രൂപത്തിലാക്കിയെടുക്കാം. മുറിയുടെ കോണുകൾ, അടുക്കള ഡ്രെയിൻ തുടങ്ങി ഭാ​ഗങ്ങളിൽ അരച്ച വെള്ളരിയിട്ടുകൊടുക്കാം.

Image credits: Getty
Malayalam

ഓറഞ്ച് തൊലി

ഓറഞ്ച് തൊലി ഉണക്കിപൊടിച്ചോ അല്ലാതെയോ പാറ്റകൾ അമിതമായി കാണുന്നിടത്ത് വയ്ക്കാം. ഓറഞ്ചിൻ്റെ ഗന്ധം പാറ്റയെ അകറ്റാൻ സഹായിക്കും.

Image credits: Getty
Malayalam

ബേക്കിങ് സോഡ

പഞ്ചസാര പൊടിച്ചെടുത്ത് അതിലേയ്ക്ക് ബേക്കിങ് സോഡ ചേർത്തിളക്കി യോജിപ്പിക്കാം. ഇത് പാറ്റ ശല്യം ഉള്ളിടത്ത് വിതറി കൊടുക്കുക.

Image credits: Freepik
Malayalam

നാരങ്ങ

നാരങ്ങ നീരാക്കി മുറികളുടേയും അടുക്കളയുടേയും ഓരോ കോര്‍ണറുകളില്‍ സ്‌പ്രേ ചെയ്യുന്നത് പാറ്റ ശല്യം ഒഴിവാക്കാന്‍ സഹായിക്കും.

Image credits: pinterest
Malayalam

ബെ ലീഫ്

വയനയില ബെ ലീഫ് പാറ്റ ശല്യമുള്ള സ്ഥലങ്ങളിലും അടുക്കളയിലെ ഷെല്‍ഫിലും ഇവ കഷ്ണങ്ങളായി മുറിച്ചിടുന്നതും നല്ലതാണ്.

Image credits: social media
Malayalam

വെള്ളം കെട്ടി നിർത്തരുത്

തറയിലോ ഓടയിലോ വാഷ് ബേസിനിലോ വെള്ളം കെട്ടിനില്‍ക്കുന്നത് പാറ്റകൾ വരാനുള്ള സാധ്യത കൂട്ടും. 

Image credits: Getty

ചർമ്മം തിളക്കമുള്ളതാക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

World Liver Day 2026 :ഫാറ്റി ലിവർ തടയുന്നതിന് സഹായിക്കുന്ന 8 ശീലങ്ങൾ

ആർത്തവ ദിവസങ്ങളിലെ അമിത രക്തസ്രാവം ; ശ്ര​ദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ