Malayalam

ഫാറ്റി ലിവർ തടയുന്നതിന് സഹായിക്കുന്ന ശീലങ്ങൾ

ഫാറ്റി ലിവർ തടയുന്നതിന് സഹായിക്കുന്ന 10 ശീലങ്ങൾ

Malayalam

പഞ്ചസാര കുറയ്ക്കുക

മധുരപലഹാരങ്ങൾ, ജ്യൂസുകൾ, ധാന്യങ്ങൾ എന്നിവയ്ക്ക് പുറമേ ലഘു ഭക്ഷണങ്ങളിൽ പോലും ഒളിഞ്ഞിരിക്കുന്ന പഞ്ചസാര കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് ഇടയാക്കും.

Image credits: Social Media
Malayalam

വ്യായാമം ചെയ്യുക

ദിവസവും ഒരു മണിക്കൂർ വ്യായാമം ചെയ്യുക. വേ​ഗത്തിലുള്ള നടത്തം, യോ​ഗ, മറ്റ് വ്യായാമങ്ങൾ ശീലമാക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കും.

Image credits: Getty
Malayalam

എണ്ണ വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കുക

കടുക് എണ്ണ, ഒലിവ് എണ്ണ എന്നിവ മിതമായ അളവിൽ ഉപയോഗിക്കുക. എണ്ണ വീണ്ടും ചൂടാക്കുന്നത് ഒഴിവാക്കുക. കാരണം അത് കരളിന്റെ ആരോഗ്യത്തിന് ഹാനികരമാകും.

Image credits: Getty
Malayalam

നാരുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുക

ഓട്സ്, പരിപ്പ്, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയവ കഴിക്കുക. കാരണം നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

Image credits: Getty
Malayalam

ധാരാളം വെള്ളം കുടിക്കുക

ദിവസം മുഴുവൻ വെള്ളം കുടിക്കുന്നത് ശരീരത്തിന് പോഷകങ്ങൾ ആഗിരണം ചെയ്യാനും വിഷവസ്തുക്കളെ നീക്കം ചെയ്യാനും സഹായിക്കും.

Image credits: freepik
Malayalam

മദ്യം കഴിക്കുന്നത് പരിമിതപ്പെടുത്തുക

മിതമായ മദ്യപാനം ഫാറ്റി ലിവറിനെ വർദ്ധിപ്പിക്കും. അതിനാൽ മദ്യം കഴിക്കുന്നത് പരിമിതപ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്യുന്നത് കരളിനെ കൂടുതൽ വേഗത്തിൽ സുഖപ്പെടുത്താൻ സഹായിക്കും.

Image credits: Getty
Malayalam

നന്നായി ഉറങ്ങുക

ഉറക്കക്കുറവ് ഉപാപചയ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും ചെയ്യും. കുറഞ്ഞത് 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കുക.

Image credits: Getty
Malayalam

സമ്മർദ്ദം നിയന്ത്രിക്കുക

വിട്ടുമാറാത്ത സമ്മർദ്ദം ഹോർമോണുകളെയും മെറ്റബോളിസത്തെയും സ്വാധീനിക്കുന്നു. ഇത് കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്നു.

Image credits: Pexels

ആർത്തവ ദിവസങ്ങളിലെ അമിത രക്തസ്രാവം ; ശ്ര​ദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

ബിപി നിയന്ത്രിക്കാൻ സഹായിക്കുന്ന ഏഴ് ഭക്ഷണങ്ങൾ

ഗ്രീൻ‌ ടീയോ കട്ടൻ കാപ്പിയോ ? വണ്ണം കുറയ്ക്കാൻ ഇതിൽ ഏതാണ് നല്ലത്?

ഈ വേനൽക്കാലത്ത് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ