ഈ മൂന്ന് ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ കരളിന് പണി കിട്ടും!
കരളിനെ ബാധിക്കുന്ന പ്രധാനപ്പെട്ട അസുഖങ്ങളിൽ ഒന്നാണ് ഫാറ്റി ലിവർ. ഇന്ത്യയിൽ ഫാറ്റി ലിവർ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.
health Feb 13 2026
Author: Resmi Sreekumar Image Credits:Getty
Malayalam
പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം എന്നിവ മൂലമാണ് ഉണ്ടാകുന്നത്
കരളിലെ കോശങ്ങളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഫാറ്റി ലിവർ രോഗം ഉണ്ടാകുന്നത്. ഇത് പൊണ്ണത്തടി, ടൈപ്പ് 2 പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവ മൂലമാണ് ഉണ്ടാകുന്നത്.
Image credits: Getty
Malayalam
ജീവിതശൈലിയിലെ മാറ്റങ്ങൾ ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും
ജീവിതശൈലിയിലെ മാറ്റങ്ങൾ, പ്രത്യേകിച്ച് ഭക്ഷണക്രമം, വ്യായാമം, ശരീരഭാരം കുറയ്ക്കൽ എന്നിവ ഫാറ്റി ലിവർ രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും.
Image credits: Getty
Malayalam
മഞ്ഞപ്പിത്തം, ക്ഷീണം, മൂത്രത്തിന്റെ നിറം മാറൽ
മഞ്ഞപ്പിത്തം, ക്ഷീണം, മൂത്രത്തിന്റെ നിറം മാറൽ, വയറിലോ കാലുകളിലോ വീക്കം എന്നിവ പോലുള്ളവ ഫാറ്റി ലിവർ രോഗത്തിന്റെ ലക്ഷണങ്ങളാണ്.
Image credits: Getty
Malayalam
കരളിനെ നശിപ്പിക്കുന്ന മൂന്ന് പ്രധാനപ്പെട്ട ഭക്ഷണങ്ങൾ
കരളിനെ നശിപ്പിക്കുന്ന മൂന്ന് പ്രധാനപ്പെട്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
Image credits: Getty
Malayalam
പഞ്ചസാര പാനീയങ്ങൾ
പഞ്ചസാര പാനീയങ്ങൾ കരളിന്റെ പ്രവർത്തനത്തെ ബാധിക്കാം. സോഡകൾ, പായ്ക്ക് ചെയ്ത പഴച്ചാറുകൾ, എനർജി ഡ്രിങ്കുകൾ, മധുരമുള്ള ചായകൾ. വിവിധ കരൾ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു.
Image credits: Getty
Malayalam
എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ
എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ കരൾ കോശങ്ങളെ നശിപ്പിക്കുകയും ഓക്സിഡേറ്റീവ് സമ്മർദ്ദം വർദ്ധിപ്പിക്കുകയും വീക്കം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു.
Image credits: Getty
Malayalam
ചിപ്സ്, മിഠായികൾ, പഞ്ചസാര ചേർത്ത ധാന്യങ്ങ
ചിപ്സ്, മിഠായികൾ, പഞ്ചസാര ചേർത്ത ധാന്യങ്ങൾ, ഹോട്ട് ഡോഗുകൾ, ഇൻസ്റ്റന്റ് നൂഡിൽസ്, ഇവ കരളിന്റെ ആരോഗ്യത്തെ ബാധിക്കാം.