Malayalam

അറിയേണ്ട 10 കാര്യങ്ങൾ

രാജ്യത്ത് പുതിയ ട്രെയിൻ ടിക്കറ്റ് നിരക്കുകൾ പ്രാബല്യത്തിലായപ്പോൾ യാത്രക്കാർ ഏറ്റവും പ്രധാനമായും അറിയേണ്ട 10 കാര്യങ്ങൾ

Malayalam

215 കിലോമീറ്റർ വരെ മാറ്റമില്ല

215 കിലോമീറ്റർ ദൂരം വരെയുള്ള യാത്രകൾക്ക് പഴയ നിരക്ക് തുടരും

Image credits: Getty
Malayalam

ഒരു പൈസ വർധിക്കും

215 കിലോമീറ്റർ കഴിഞ്ഞ് ജനറൽ ടിക്കറ്റുകൾക്ക് കിലോമീറ്ററിന് ഒരു പൈസ കൂടും

Image credits: Getty
Malayalam

നോൺ-എസി യാത്രയ്ക്ക് 10 രൂപ കൂടും

500 കിലോമീറ്റർ ദൂരമുള്ള നോൺ-എസി യാത്രയ്ക്ക് 10 രൂപ അധികം നൽകേണ്ടി വരും

Image credits: Getty
Malayalam

സ്ലീപ്പർ, എസി യാത്രക്ക് 2 പൈസ കൂടും

സ്ലീപ്പർ, എസി ക്ലാസുകളിലെ യാത്രക്ക് കിലോമീറ്ററിന് 2 പൈസ വീതം കൂടും

Image credits: Getty
Malayalam

10 രൂപ അധികം നൽകണം

500 കിലോമീറ്റർ ദൈർഘ്യമുള്ള എസി യാത്രയുടെ നിരക്കിൽ 10 രൂപ അധികം നൽകേണ്ടി വരും

Image credits: Getty
Malayalam

സീസൺ യാത്രക്കാർക്ക് ആശ്വാസം

പ്രതിമാസ സീസൺ ടിക്കറ്റുകളുടെ നിരക്കിൽ മാറ്റമുണ്ടാകില്ല

Image credits: Getty
Malayalam

സബർബൻ ട്രെയിനിലും വർധനവില്ല

മുംബൈ പോലുള്ള നഗരങ്ങളിലെ സബർബൻ ട്രെയിനുകളിലും നിലവിലെ നിരക്ക് തുടരും

Image credits: Getty
Malayalam

സാധാരണക്കാരെ ബാധിക്കില്ല

റെയിൽവേ ഏ‌ർപ്പെടുത്തിയ പുതിയ ടിക്കറ്റ് നിരക്ക് വർധന സാധാരണക്കാരായ യാത്രക്കാരെ ബാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്

Image credits: Getty
Malayalam

ശരാശരി 154 കിലോമീറ്റർ യാത്ര

ഭൂരിഭാ​ഗം ട്രെയിൻ യാത്രികരും ശരാശരി സഞ്ചരിക്കുന്നത് 154 കിലോമീറ്റർ ദൂരം മാത്രമാണെന്നും അതുകൊണ്ട് ടിക്കറ്റ് വർധന ഭൂരിഭാഗം പേരെയും ബാധിക്കില്ലെന്നാണ് റെയില്‍വേയുടെ വിശദീകരണം

Image credits: Getty
Malayalam

600 കോടി

നിരക്ക് വർധനയിലൂടെ കേന്ദ്രം പ്രതീക്ഷിക്കുന്നത് 600 കോടി അധിക വരുമാനം

Image credits: Getty

മലയാളി ജീവനക്കാർക്ക് വോട്ട് ചെയ്യാൻ കർണാടകയിൽ ശമ്പളത്തോട് കൂടി അവധി

6 ദിവസത്തിൽ 7 കോടിയിലേറെ; പ്രതീക്ഷിക്കുന്നത് 45 കോടി സന്ദര്‍ശകരെ!

ചിത്രങ്ങൾ കാണാം, ധ്യാനത്തിനായി പ്രധാനമന്ത്രി കന്യാകുമാരിയിൽ

കുരുമുളക് സ്പ്രേ പ്രയോഗത്തിനെതിരെ കോടതി