Malayalam

സ്പൈഡർ പ്ലാന്റ്

വീട്ടിൽ ഇൻഡോർ ചെടികൾ വളർത്തുന്നത് ഇന്ന് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. സവിശേഷതകൾ മനസിലാക്കിയാവണം ചെടി വളർത്തേണ്ടത്. സ്പൈഡർ പ്ലാന്റിന്റെ ഗുണങ്ങൾ അറിയാം.

Malayalam

വായു ശുദ്ധീകരിക്കുന്നു

വീടിനുള്ളിലെ വിഷാംശങ്ങളെ നീക്കം ചെയ്ത് വായു ശുദ്ധീകരിക്കാൻ സ്പൈഡർ പ്ലാന്റിന് സാധിക്കും. ചെടിക്ക് കൂടുതൽ പരിചരണവും ആവശ്യമില്ല.

Image credits: Getty
Malayalam

മണ്ണിൽ വളരുന്നു

സ്പൈഡർ പ്ലാന്റ് വെള്ളത്തിലും വളരുമെങ്കിലും മണ്ണിൽ വളർത്തുന്നതാണ് കൂടുതൽ ഉചിതം. മണ്ണിൽ എളുപ്പം വളരുന്നു.

Image credits: Getty
Malayalam

എളുപ്പം വളർത്താം

പോട്ട്, ഹാങ്ങിങ് ബാസ്കറ്റ്, ബാൽക്കണി, കിടപ്പുമുറി തുടങ്ങി എവിടെയും സ്പൈഡർ പ്ലാന്റ് വളർത്താൻ സാധിക്കും.

Image credits: Getty
Malayalam

വെട്ടിവിടേണ്ടി വരുന്നില്ല

ചില ഇൻഡോർ ചെടികൾ വെട്ടിവിട്ടാൽ മാത്രമേ നന്നായി വളരുകയുള്ളു. എന്നാൽ സ്പൈഡർ പ്ലാന്റ് അത്തരത്തിൽ വെട്ടിവിടേണ്ടി വരുന്നില്ല.

Image credits: Getty
Malayalam

ചെറിയ സ്ഥലം മതി

സ്പൈഡർ പ്ലാന്റിന് വളരെ ചെറിയ സ്ഥലമാണ് ആവശ്യം. അതിനാൽ വീടിനുള്ളിൽ ഇത് വളർത്താൻ എളുപ്പമാണ്.

Image credits: Getty
Malayalam

പരിചരണം

ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്. വെള്ളവും വെളിച്ചവും കുറച്ച് മതി.

Image credits: Getty
Malayalam

ഏസ്തെറ്റിക് ലുക്ക് നൽകുന്നു

വീടിനുള്ളിൽ സ്പൈഡർ പ്ലാന്റ് വളർത്തുന്നത് ഏസ്തെറ്റിക് ലുക്ക് ലഭിക്കാൻ സഹായിക്കുന്നു.

Image credits: Getty

കിടപ്പുമുറിയിൽ മണി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ

ലിവിങ് റൂമിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ

വീടിനുള്ളിൽ ഇംഗ്ലീഷ് ഐവി വളർത്തുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

ലിവിങ് റൂമിൽ റബ്ബർ പ്ലാന്റ് വളർത്തുന്നതിന്റെ പ്രധാന ഗുണങ്ങൾ