Malayalam

ഇൻഡോർ ചെടികൾ

വീടിനുള്ളിൽ പച്ചപ്പ് ലഭിക്കാൻ ഇൻഡോർ ചെടികൾ വളർത്തുന്നത് നല്ല ഓപ്‌ഷൻ. ചെറിയ പരിചരണത്തോടെ എളുപ്പം വളരുന്ന ഈ ഇൻഡോർ ചെടികൾ വളർത്തൂ.

Malayalam

സ്‌നേക് പ്ലാന്റ്

ഉയരത്തിൽ വളരുന്ന ചെടിയാണ് സ്‌നേക് പ്ലാന്റ്. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല. ഇതിന് വായുവിനെ ശുദ്ധീകരിക്കാനും കഴിയും.

Image credits: Getty
Malayalam

സ്പൈഡർ പ്ലാന്റ്

വെള്ളയും പച്ചയും കലർന്ന നിറമാണ് സ്പൈഡർ പ്ലാന്റിനുള്ളത്. ചെടിക്ക് വീടിനുള്ളിലെ വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.

Image credits: Getty
Malayalam

റബ്ബർ പ്ലാന്റ്

ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് റബ്ബർ പ്ലാന്റ്. കടുംപച്ച നിറത്തിലാണ് ചെടിയുടെ ഇലകളുള്ളത്.

Image credits: Getty
Malayalam

ലക്കി ബാംബൂ

മണ്ണിലും വെള്ളത്തിലും വളരുന്ന ചെടിയാണ് ലക്കി ബാംബൂ. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല.

Image credits: Getty
Malayalam

അരേക്ക പാം

ചെറിയ പരിചരണത്തോടെ വേഗത്തിൽ വളരുന്ന ചെടിയാണ് അരേക്ക പാം. ഇതിന് വായുവിനെ ശുദ്ധീകരിക്കാൻ സാധിക്കും.

Image credits: Getty
Malayalam

വീപ്പിങ് ഫിഗ്

ചെറിയ പരിചരണത്തോടെ വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് വീപ്പിങ് ഫിഗ്. വീടിനുള്ളിൽ പച്ചപ്പ് നിറയ്ക്കാൻ ഈ ചെടിക്ക് കഴിയും.

Image credits: Getty
Malayalam

ബോസ്റ്റൺ ഫേൺ

ഹാങ്ങിങ് ബാസ്കറ്റിലും പോട്ടിലും എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ബോസ്റ്റൺ ഫേൺ. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യം വരുന്നില്ല.

Image credits: Gemini AI

ചിലന്തി വരുന്നത് തടയാൻ വീടിനുള്ളിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ

വായു ശുദ്ധീകരിക്കുന്നതിന് ലിവിങ് റൂമിൽ വളർത്തേണ്ട ഇൻഡോർ ചെടികൾ

വാഷിംഗ് മെഷീനിൽ ഉപയോഗിച്ച് കഴുകാൻ പാടില്ലാത്ത തുണികൾ

അടുക്കളയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ