Malayalam

ഇന്ത്യൻ ചർമ്മത്തിന് ചേരുന്ന ലിപ്സ്റ്റിക് ഷേഡുകൾ; കൈവശം വേണം ഈ നിറങ്ങൾ

Malayalam

വാം ന്യൂഡ്

ഓഫീസ് യാത്രകൾക്കും ക്യാഷ്വൽ ലുക്കിനും ഏറ്റവും അനുയോജ്യമായ ഈ ഷേഡ് ചർമ്മത്തിന്റെ സ്വാഭാവിക നിറത്തോട് ചേർന്നുനിൽക്കുന്നതാണ്.

Image credits: Asianet News
Malayalam

ക്ലാസിക് റെഡ്

ഇന്ത്യൻ ചർമ്മത്തിന് ഏറ്റവും കൂടുതൽ തിളക്കം നൽകുന്ന നിറമാണിത്. പ്രത്യേകിച്ചും ആഘോഷവേളകളിൽ ബോൾഡ് ലുക്ക് നൽകാൻ റെഡ് ഷേഡുകൾ സഹായിക്കും.

Image credits: Asianet News
Malayalam

ടെറാക്കോട്ട ബ്രൗൺ

ഇന്ത്യൻ സ്കിൻ ടോണുകളിൽ വളരെ സ്വാഭാവികമായി തോന്നിക്കുന്ന ഈ നിറം വാം അണ്ടർടോണുള്ളവർക്ക് മികച്ചൊരു തിരഞ്ഞെടുപ്പാണ്.

Image credits: Asianet News
Malayalam

ബെറി ആൻഡ് പ്ലം

ഇരുണ്ട നിറങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് പാർട്ടി വെയറുകൾക്കൊപ്പം പരീക്ഷിക്കാവുന്ന ബോൾഡ് ഷേഡാണിത്. ഇത് മുഖത്തിന് കൂടുതൽ തെളിച്ചം നൽകും.

Image credits: Asianet News
Malayalam

റോസി പിങ്ക്

വളരെ ലളിതവും എന്നാൽ സുന്ദരവുമായ ലുക്ക് ആഗ്രഹിക്കുന്നവർക്ക് പകൽ സമയങ്ങളിൽ ഉപയോഗിക്കാൻ പറ്റിയ ഷേഡാണ് റോസി പിങ്ക്.

Image credits: Asianet News
Malayalam

പീച്ച് ആൻഡ് കോറൽ

ഇന്ത്യൻ സ്കിൻ ടോണുകളിൽ നല്ലൊരു കോൺട്രാസ്റ്റ് നൽകുന്ന ഈ ഷേഡുകൾ വേനൽക്കാലത്ത് ഉപയോഗിക്കാൻ ഏറെ അനുയോജ്യമാണ്.

Image credits: Asianet News

വേനലിൽ ക്യൂട്ട് ആകാം; പെൺകുട്ടികൾക്കായി ചില അടിപൊളി ആക്‌സസറികൾ

വേനലിലും ഫിറ്റ്നസ് മുഖ്യം; ആരോഗ്യം കാക്കാൻ ഇതാ 8 സ്മാർട്ട് വഴികൾ

സൺസ്‌ക്രീൻ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ചൂടിൽ മേക്കപ്പ് ഒലിച്ചുപോകുന്നുണ്ടോ? ഈ ടിപ്സുകൾ അറിഞ്ഞാൽ പ്രശ്നം തീരും