ശുദ്ധമായ വായുവും തണുത്ത കാലാവസ്ഥയും പച്ചപ്പും ചേരുന്ന സ്ഥലങ്ങളുടെ ഭംഗി ഒന്ന് വേറെ തന്നെയാണ്.
ഇടുക്കി ജില്ലിയിലെ സ്വർഗം പോലെ സുന്ദരമായ വിനോദസഞ്ചാര കേന്ദ്രമാണ് പാഞ്ചാലിമേട്
സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 2,500 അടി ഉയരത്തിലാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്
വനവാസകാലത്ത് പാണ്ഡവന്മാർ ഇവിടെ ഒളിവിൽ കഴിഞ്ഞതായി കരുതപ്പെടുന്നു
പാഞ്ചാലിയുടേയും പാണ്ഡവന്മാരുടേയും കഥകളാണ് ഈ സ്ഥലത്തിന് പാഞ്ചാലിമേട് എന്ന പേര് ലഭിക്കാൻ കാരണം
പുരാണ ആകർഷണത്തിന്റെയും ശാന്തമായ പ്രകൃതിദൃശ്യങ്ങളുടെയും സമന്വയമാണ് പാഞ്ചാലിമേട്
കുടുംബത്തൊടൊപ്പമോ കൂട്ടുകാരോടൊപ്പമോ സന്ദർശിക്കാൻ അനുയോജ്യമായ സ്ഥലമാണിത്
വെറും ഒരാഴ്ച മതി! ഇന്ത്യക്കാര്‍ക്ക് ഈ രാജ്യങ്ങൾ കണ്ടുവരാം
കടലുണ്ടി പക്ഷിസങ്കേതത്തിലൂടെ ഒരു തോണി യാത്ര
കൊടൈക്കനാലിന്റെ സ്വന്തം മോയര്‍ പോയിന്റ്
കണ്ണുകളിൽ പച്ച പടര്‍ത്തുന്ന പൂമ്പാറ