വിദേശ രാജ്യങ്ങളിൽ വാഹനമോടിക്കാൻ ഇന്റര്‍നാഷണൽ ഡ്രൈവിംഗ് പെര്‍മിറ്റ് (ഐഡിപി) ആവശ്യമാണ്
ഇന്റര്‍നാഷണൽ ഡ്രൈവിംഗ് പെര്‍മിറ്റിന് എങ്ങനെ അപേക്ഷിക്കാം എന്ന് നോക്കാം
ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരായിരിക്കണം. ഒഫീഷ്യൽ വെബ്സൈറ്റ് പരിശോധിച്ചോ ആര്‍ടിഒയുമായി ബന്ധപ്പെട്ടോ ആവശ്യമായ യോഗ്യത അറിയുക
സാധുവായ ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ്, പാസ്പോര്‍ട്ട്, ഐഡി പ്രൂഫ് എന്നിവ ആവശ്യമാണ്
ഓൺലൈനായും ആര്‍ടിഒ വഴി ഓഫ്ലൈനായും അപേക്ഷ സമര്‍പ്പിക്കാം. ഓൺലൈൻ അപേക്ഷകളുടെ നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാകും
ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ വെച്ച ശേഷം പിശകുകളില്ലെന്ന് ഉറപ്പാക്കുക. തുടര്‍ന്ന് ഫീസ് അടക്കാം.
ആപ്ലിക്കേഷൻ പ്രോസസ് ചെയ്ത് കഴിഞ്ഞാൽ നിങ്ങൾക്ക് ഐഡിപി ലഭിക്കും. 1-3 വര്‍ഷമായിരിക്കും കാലാവധി
മലമുകളിലെ 'ഡോൾഫിൻ ഷോ'
തിരുവനന്തപുരത്തിന്റെ 'മിനി പൊന്മുടി'
മലയാളി പൊളിയല്ലേ! 70-ാം വയസിൽ 35 രാജ്യങ്ങൾ കണ്ട് ഇന്ദിര
മഞ്ഞണിഞ്ഞ് മനംകവരും മണാലി