താൽപര്യമുള്ള വിദ്യാർത്ഥികൾ www.cemunnar.ac.in/admission ൽ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പുരിപ്പിച്ച് മെയ് 15ന് മുമ്പ് സമർപ്പിക്കണം.
മൂന്നാർ എൻജിനീയറിങ് കോളേജിൽ ഒന്നാംവർഷ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് ബ്രാഞ്ചുകളിലെ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം. താൽപര്യമുള്ള വിദ്യാർത്ഥികൾ www.cemunnar.ac.in/admission ൽ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പുരിപ്പിച്ച് മെയ് 15ന് മുമ്പ് സമർപ്പിക്കണം. വിശദവിവരങ്ങൾക്ക്: 9447570122, 9447578465, 0486 5232989.
