സംസ്കൃത സര്‍വ്വകലാശാല ഏപ്രില്‍ 21ലെ പരീക്ഷകള്‍ മാറ്റി വച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല ഏപ്രില്‍ 21ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ സെമസ്റ്റര്‍ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.