90 സീറ്റുകളാണ് ഉള്ളത്. വിശദവിവരങ്ങള്‍ക്ക്: 9846170024.
തിരുവനന്തപുരം: നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ എട്ടാം ക്ലാസ് പ്രവേശനത്തിന് www.polyadmission.org/ths ലിങ്ക് വഴി ഏപ്രില്‍ 18 വരെ അപേക്ഷിക്കാം. 90 സീറ്റുകളാണ് ഉള്ളത്. വിശദവിവരങ്ങള്‍ക്ക്: 9846170024.
