MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Entertainment
  • Bigg Boss Malayalam
  • നെഗറ്റീവുകൾ പോസിറ്റീവ് ആകുമോ ? വിവാദ താരങ്ങൾ മുതൽ ലെസ്ബിയൻസ് വരെ; 7ന്റെ പണിക്ക് കച്ചകെട്ടി മോഹൻലാൽ, 'ബിബി' പ്രെഡിക്ഷൻ

നെഗറ്റീവുകൾ പോസിറ്റീവ് ആകുമോ ? വിവാദ താരങ്ങൾ മുതൽ ലെസ്ബിയൻസ് വരെ; 7ന്റെ പണിക്ക് കച്ചകെട്ടി മോഹൻലാൽ, 'ബിബി' പ്രെഡിക്ഷൻ

ബിഗ് ബോസ് മലയാളം സീസൺ 7ന് തിരശ്ശീല ഉയർ പോകുകയാണ്. ഓഗസ്റ്റ് 3 ഞായറാഴ്ച ഏവരും കാത്തിരിക്കുന്ന ബിഗ് ബോസ് ഷോയ്ക്ക് തുടക്കമാകും. ആരൊക്കെയാകും ഇത്തവണ ഷോയിൽ മാറ്റുരയ്ക്കുക എന്നറിയാൻ അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകരും റിവ്യൂവർമാരുമെല്ലാം.

1 Min read
Author : Nithya G Robinson
| Updated : Aug 01 2025, 04:34 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
116
Image Credit : Asianet/ Youtube

ഷോ തുടങ്ങുന്നുവെന്ന് അറിഞ്ഞത് മുതൽ സോഷ്യൽ മീഡിയ പേജുകളിൽ പ്രെഡിക്ഷൻ ലിസ്റ്റുമായി റിവ്യൂവർമാർ എത്തിയിരുന്നു. സിനിമ, സീരിയൽ, എൽജിബിടിക്യൂ, മ്യൂസിക്, വൈറൽ താരങ്ങൾ തുടങ്ങി നിരവധി മേഖലകളില്‍ ഉള്ളവരുടെ പേരുകൾ ഉയർന്നു വന്നു. ഷോ തുടങ്ങാൻ രണ്ട് ദിവസം ബാക്കിയുള്ളപ്പോൽ അവസാന പ്രെഡിക്ഷൻ ലിസ്റ്റും വന്നിരിക്കുകയാണ്. ബിഗ് ബോസ് മല്ലു ടോക്സിന്റേതാണ് പ്രെഡിക്ഷൻ.

216
Image Credit : Renu Sudhi/ Facebook

രേണു സുധി- സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായി നിൽക്കുന്ന വ്യക്തി.

Related Articles

Related image1
ഒന്നാമത് 350 കോടി പടം, കൂലിയോട് കിടപിടിച്ച് കാന്ത; റിലീസിന് മുൻപ് ദുൽഖർ പടത്തിന് റെക്കോർഡ് നേട്ടം
Related image2
ഇതൊക്കെ എന്ത് ! വേദിയെ ഒന്നടങ്കം ഇളക്കി മറിച്ച് ​ഗോകുലം ​ഗോപാലന്റെ 'കൊണ്ടാട്ടം' ഡാൻസ്- വീഡിയോ
316
Image Credit : Google

ദീപക് മോഹൻ- സ്റ്റാൻഡ് അപ്പ് കൊമോഡിയൻ

416
Image Credit : Google

ബിൻസി- റോഡിയോ ജോക്കി

516
Image Credit : Google

രേഖാ രതീഷ്- സീരിയൽ നടി

616
Image Credit : Google

അനുമോൾ- അഭിനേത്രി

716
Image Credit : Google

കലാഭവൻ സരിക- അഭിനേത്രി, ഗായിക

816
Image Credit : Google

നിവീൻ- സ്റ്റൈലിഷ്, ഫാഷൻ കൊറിയോഗ്രാഫർ

916
Image Credit : Google

മുൻഷി രഞ്ജിത്ത്- അഭിനേതാവ്

1016
Image Credit : Google

ശാരിക- ഹോട് സീറ്റ് അവതാരക

1116
Image Credit : Google

അക്ബർ ഖാൻ- സീ കേരളത്തിലെ സരിഗമപ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ഗായകൻ. നിലവിൽ ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ സീസൺ 10ലെ മെന്റർ.

1216
Image Credit : Google

ആദില, നൂറ- ലെസ്ബിയൻ കപ്പിൾസ്

1316
Image Credit : Google

ബിന്നി സെബാസ്റ്റ്യൻ- ഡോക്ടറും സീരിയൽ നടിയും

1416
Image Credit : Google

അപ്പാനി ശരത്ത്- മലയാള ചലച്ചിത്ര നടൻ

1516
Image Credit : Google

ഷാനവാസ്- രുദ്രൻ എന്ന കഥാപാത്രത്തിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധനേടിയ സീരിയൽ താരം.

1616
Image Credit : our own

അഭിശ്രീ(നടൻ, ആര്യൻ), കതോരിയ(മോഡൽ, നടൻ), ഒണിയൽ സാബു(ഫുഡ് വ്ലോഗർ, ആർട്ടിസ്റ്റ്), ജിഷിൻ മോഹൻ(അഭിനേതാവ്), റോഹൻ ലോണ(അവതാരകൻ) എന്നിവരുടെ പേരുകളും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. 

Bigg Boss Malayalam Season 7 മുതൽ Mollywood news വരെ  എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

About the Author

NG
Nithya G Robinson
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, എന്റര്‍ടെയിന്‍മെന്റ്, ലോട്ടറി തുടങ്ങിയ വിഷയങ്ങളില്‍ സ്റ്റോറികൾ ചെയ്തുവരുന്നു. ഏഴ് വർഷത്തെ ഓൺലൈൻ മാധ്യമ രം​ഗത്തെ പ്രവർത്തന പരിചയത്തിൽ അഭിമുഖങ്ങൾ, വീഡിയോകൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. വിഷ്വൽ മീഡിയയിലും പ്രവര്‍ത്തനപരിചയം.
ബിഗ് ബോസ് മലയാളം സീസൺ 7
ഗാലറി

Latest Videos
Recommended Stories
Recommended image1
'കരഞ്ഞ് എന്റെ ഞരമ്പുകളൊക്കെ വേദനിക്കാൻ തുടങ്ങി', ആദിലയില്ലാതെ ജീവിതം തള്ളിനീക്കിയത് ഇങ്ങനെ'; പുതിയ വീഡിയോയില്‍ നൂറ
Recommended image2
'ഒരു വിഭാഗത്തെ നോർമലൈസ് ചെയ്യുമ്പോൾ, ബാക്കി എല്ലാവരെയും നോർമലൈസ് ചെയ്യേണ്ടി വരും, എന്നെക്കൊണ്ട് അത് പറ്റില്ല'; അധിക്ഷേപ പരാമർശവുമായി വേദലക്ഷ്മി
Recommended image3
'രണ്ടാളേയും കല്യാണം കഴിക്കണം, 2024 മുതൽ അയാൾ ശല്യം ചെയ്യുന്നു': കേസ് കൊടുത്ത് ആദില-നൂറ
Related Stories
Recommended image1
ഒന്നാമത് 350 കോടി പടം, കൂലിയോട് കിടപിടിച്ച് കാന്ത; റിലീസിന് മുൻപ് ദുൽഖർ പടത്തിന് റെക്കോർഡ് നേട്ടം
Recommended image2
ഇതൊക്കെ എന്ത് ! വേദിയെ ഒന്നടങ്കം ഇളക്കി മറിച്ച് ​ഗോകുലം ​ഗോപാലന്റെ 'കൊണ്ടാട്ടം' ഡാൻസ്- വീഡിയോ
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved