MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • Kerala News
  • ജുമാ മസ്ജിദിലെത്തി വിഷ്ണുമൂര്‍ത്തി തെയ്യം; ഇതാ, റിയൽ കേരള സ്റ്റോറി!

ജുമാ മസ്ജിദിലെത്തി വിഷ്ണുമൂര്‍ത്തി തെയ്യം; ഇതാ, റിയൽ കേരള സ്റ്റോറി!

മനുഷ്യർക്കിടയിലെ മതിലുകൾ മായ്ച്ചുകളയുന്ന മനോഹരമായ കാഴ്ചയ്ക്കാണ് പെരുമ്പട്ട താഴത്തിടം ശ്രീ പാടാർ കുളങ്ങര ഭഗവതി ക്ഷേത്രം സാക്ഷിയായത്. ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി വിഷ്ണുമൂർത്തി തെയ്യം മുനീറുൽ ഇസ്ലാം ജുമാമസ്ജിദിലെത്തി സൗഹൃദം പുതുക്കി.

1 Min read
Author : Web Desk
Published : Feb 17 2026, 04:47 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
16
വിഷ്ണുമൂർത്തി തെയ്യം ജുമാ മസ്ജിദിൽ
Image Credit : Asianet News

വിഷ്ണുമൂർത്തി തെയ്യം ജുമാ മസ്ജിദിൽ

പെരുമ്പട്ടയിലെ മുനീറുല്‍ ഇസ്ലാം ജുമാ മസ്ജിദില്‍ സന്ദർശനത്തിന് എത്തിയത് വിഷ്ണുമൂർത്തി തെയ്യം. നൂറ്റാണ്ടുകളായി തുടരുന്ന ആചാരത്തിന്റെ ഭാഗമായാണ് തെയ്യം പള്ളി സന്ദർശിച്ചത്. ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടത്തിൻ്റെ സമാപനത്തിലാണ് തെയ്യം പള്ളിയിൽ എത്തിയത്.

26
പെരുമ്പട്ടയിൽ അപൂർവ്വ നിമിഷങ്ങൾ
Image Credit : Asianet News

പെരുമ്പട്ടയിൽ അപൂർവ്വ നിമിഷങ്ങൾ

മുത്തുക്കുടകളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ പള്ളിയിലെത്തിയ തെയ്യത്തെ കാൽ കഴുകിയാണ് പള്ളി അധികൃതർ സ്വീകരിച്ചത്. കാരണവന്മാർക്ക് തെയ്യം നാളികേരം നൽകിയപ്പോൾ, പള്ളി കമ്മിറ്റി തെയ്യത്തിന് കാണിക്കയർപ്പിച്ചു. നാടിന്റെ ഐക്യവും മതസൗഹാർദവും വിളിച്ചോതുന്ന അപൂർവ്വ നിമിഷങ്ങൾക്കായിരുന്നു പെരുമ്പട്ട വേദിയായത്.

Related Articles

Related image1
പിഎസ്എൽവി പരാജയം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, മുൻ ശാസ്ത്ര ഉപദേഷ്ടാവ് അധ്യക്ഷനായി സമിതി
Related image2
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവം; പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്, 'ഭക്ഷ്യവിഷബാധയ്ക്ക് സ്ഥിരീകരണമില്ല'
36
നൂറ്റാണ്ടുകളായി തുടരുന്ന ആചാരം
Image Credit : Asianet News

നൂറ്റാണ്ടുകളായി തുടരുന്ന ആചാരം

നൂറ്റാണ്ടുകളായി തുടരുന്ന ആചാരത്തിന്റെ ഭാഗമായാണ് വിഷ്ണുമൂർത്തി തെയ്യം മുനീറുല്‍ ഇസ്ലാം ജുമാമസ്ജിദിന്റെ പടികൾ ചവിട്ടിക്കയറിയത്. എന്നാൽ ഇതിനെ 'മതസൗഹാർദ്ദം' എന്ന് വിളിക്കാൻ പ്രദേശവാസികൾ തയ്യാറല്ല. സൗഹൃദത്തിനിടയിൽ എന്ത് മതം എന്നാണ് ഇവിടുത്തുകാര്‍ ചോദിക്കുന്നത്. 

46
മനുഷ്യസ്നേഹത്തിന്റെ പടവുകൾ
Image Credit : Asianet News

മനുഷ്യസ്നേഹത്തിന്റെ പടവുകൾ

മതസൗഹാർദം എന്നു പറയരുത് സൗഹാർദം എന്ന് മാത്രം പറഞ്ഞാൽ മതി എന്നാണ് നാട്ടുകാരുടെ ഭാഷ്യം. ക്ഷേത്ര കമ്മിറ്റിയും മസ്ജിദ് കമ്മിറ്റിയും ഒരേ സ്വരത്തിൽ പറയുന്നു ഈ പടവുകൾ മനുഷ്യസ്നേഹത്തിന്റേതാണ്.  

56
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബന്ധം
Image Credit : Asianet News

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ബന്ധം

പള്ളിയും അമ്പലവും തമ്മിലുള്ള ഈ ആത്മബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. വരും തലമുറയ്ക്കും ഈ കാഴ്ചകൾ വലിയ അനുഭവം തന്നെയായിരിക്കുമെന്നാണ് നാട്ടുകാ‍ര്‍ പറയുന്നത്. 

66
വീഡിയോ കാണാം
Image Credit : Asianet News

വീഡിയോ കാണാം

വീഡിയോ കാണാം 

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk
കേരളം

Latest Videos
Recommended Stories
Recommended image1
തൊണ്ടി മുതൽ കേസ്; ആന്‍റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി, അയോഗ്യത തുടരും, തടവും പിഴയും താത്കാലികമായി മരവിപ്പിച്ചു
Recommended image2
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവം; പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്, 'ഭക്ഷ്യവിഷബാധയ്ക്ക് സ്ഥിരീകരണമില്ല'
Recommended image3
മങ്കട സദാചാര കൊലക്കേസ്: അഞ്ചുപ്രതികൾ കുറ്റക്കാരെന്ന് കോടതി, 3പേരെ വെറുതെവിട്ടു, ശിക്ഷാ വിധി നാളെ
Related Stories
Recommended image1
പിഎസ്എൽവി പരാജയം; ഇടപെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ്, മുൻ ശാസ്ത്ര ഉപദേഷ്ടാവ് അധ്യക്ഷനായി സമിതി
Recommended image2
ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവം; പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്, 'ഭക്ഷ്യവിഷബാധയ്ക്ക് സ്ഥിരീകരണമില്ല'
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved