MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • Kerala News
  • ആമസോണിൽ ഓർഡർ ചെയ്തത് വിലകൂടിയ ലാപ്ടോപ്പ്; പെട്ടി തുറന്നപ്പോൾ യുവാവ് ഞെട്ടി, കിട്ടിയത് കല്ലും തുണിയും! പരാതിയിൽ അന്വേഷണം

ആമസോണിൽ ഓർഡർ ചെയ്തത് വിലകൂടിയ ലാപ്ടോപ്പ്; പെട്ടി തുറന്നപ്പോൾ യുവാവ് ഞെട്ടി, കിട്ടിയത് കല്ലും തുണിയും! പരാതിയിൽ അന്വേഷണം

ഓൺലൈനായി സാധനങ്ങൾ വാങ്ങാനായി നൽകുന്ന ഓ‌ർഡറുകളിൽ പലപ്പോഴും പാളിച്ചകൾ സംഭവിക്കാറുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയ ഒരു സംഭവമാണ് കോട്ടയത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

1 Min read
Author : Web Desk
Published : Feb 19 2026, 10:44 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
16
ദുരനുഭവം കോട്ടയം സ്വദേശിക്ക്
Image Credit : Asianet News

ദുരനുഭവം കോട്ടയം സ്വദേശിക്ക്

പ്രശസ്ത വെബ്സൈറ്റായ ആമസോണിൽ ഓർഡർ നൽകിയ കോട്ടയം പൈക സ്വദേശി ഡോൺ ടോമിനാണ് ദുരനുഭവം ഉണ്ടായത്. ഡോൺ ടോം ആമസോണിൽ ലാപ്ടോപ്പായിരുന്നു ഓർഡർ ചെയ്തത്. ദിവസങ്ങൾക്ക് ശേഷം പാഴ്സൽ ലഭിച്ചപ്പോൾ സന്തോഷത്തോടെ തുറന്നുനോക്കിയ ഡോണിനുണ്ടായത് കടുത്ത നിരാശയാണ്. 

26
ലാപ്ടോപ്പിന് പകരം കല്ലും തുണിയും
Image Credit : Asianet News

ലാപ്ടോപ്പിന് പകരം കല്ലും തുണിയും

ലാപ്ടോപ്പ് എന്ന പേരിൽ എത്തിയ പാഴ്സലിനുള്ളിൽ വെറും കല്ലും തുണിയുമായിരുന്നു ഉണ്ടായിരുന്നത്. ഫെബ്രുവരി 12നാണ് 56,000 രൂപ വിലയുള്ള ലാപ്ടോപ്പ് ഡോൺ ഓര്‍ഡര്‍ നൽകിയത്. ഫെബ്രുവരി 18ന് ഉച്ചയോടെയാണ് ഓര്‍ഡര്‍ ഡെലിവറി ചെയ്തത്. കാര്‍ഡ്ബോര്‍ഡിൽ വൃത്തിയായി പൊതിഞ്ഞാണ് കല്ലും തുണികളും എത്തിയത്. 

Related Articles

Related image1
വയർലസിലൂടെ റൂറൽ എസ്പിയുടെ അറിയിപ്പെത്തി, എസ്ഐമാർക്ക് ‘കൈക്കൂലി’ കുരുക്ക്! പൂവാർ സ്റ്റേഷനിലെ രണ്ട് എസ്ഐമാർക്ക് സ്ഥലംമാറ്റം
Related image2
പൂക്കാട്ടുപടിയിൽ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം, 4 വിദ്യാർത്ഥികൾക്ക് പരിക്ക്, കോളേജ് ബസ് ഡ്രൈവർക്ക് ​ഗുരുതര പരിക്ക്
36
അമസോൺ അധികൃതർക്ക് പരാതി നൽകി യുവാവ്
Image Credit : Asianet News

അമസോൺ അധികൃതർക്ക് പരാതി നൽകി യുവാവ്

ലെനോവോയുടെ ThinkPad E14 എന്ന ലാപ്ടോപ്പാണ് യുവാവ് ഓര്‍ഡര്‍ ചെയ്തത്. പാഴ്സലിലെ കല്ലിന്റെയും തുണിയുടെയും ചിത്രമടക്കം ഉൾപ്പെടുത്തിക്കൊണ്ട് ഡോൺ, അമസോൺ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.

46
അന്വേഷിക്കുന്നുണ്ടെന്ന് ആമസോൺ
Image Credit : Asianet News

അന്വേഷിക്കുന്നുണ്ടെന്ന് ആമസോൺ

ആമസോണുമായി ബന്ധപ്പെട്ടപ്പോൾ സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഫെബ്രുവരി 23ന് ബന്ധപ്പെടുമെന്നും അപ്പോൾ റീഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാമെന്നുമാണ് പറഞ്ഞത്. പൊൻകുന്നം പൊലീസിലും യുവാവ് പരാതി നൽകിയിട്ടുണ്ട്.

56
ഓൺലൈൻ പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് ആശങ്ക
Image Credit : Asianet News

ഓൺലൈൻ പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് ആശങ്ക

എവിടെയാണ് തിരിമറി നടന്നതെന്നും ആരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നുമെല്ലാമുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഏതായാലും പതിവായി ഓൺലൈൻ പര്‍ച്ചേസ് നടത്തുന്നവരെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ് സംഭവിച്ചിരിക്കുന്നത്.

66
വീഡിയോ കാണാം
Image Credit : Asianet News

വീഡിയോ കാണാം

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

About the Author

WD
Web Desk
കേരളം
ആമസോൺ

Latest Videos
Recommended Stories
Recommended image1
വയർലസിലൂടെ റൂറൽ എസ്പിയുടെ അറിയിപ്പെത്തി, എസ്ഐമാർക്ക് ‘കൈക്കൂലി’ കുരുക്ക്! പൂവാർ സ്റ്റേഷനിലെ രണ്ട് എസ്ഐമാർക്ക് സ്ഥലംമാറ്റം
Recommended image2
പൂക്കാട്ടുപടിയിൽ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം, 4 വിദ്യാർത്ഥികൾക്ക് പരിക്ക്, കോളേജ് ബസ് ഡ്രൈവർക്ക് ​ഗുരുതര പരിക്ക്
Recommended image3
കോങ്ങാടും ചേലക്കരയും വെച്ചുമാറാൻ ലീ​ഗും കോൺ​ഗ്രസും; ചർച്ചയിൽ ധാരണയായി, സ്ഥാനാർത്ഥി തീരുമാനത്തിൽ ആശങ്കയിൽ പാർട്ടികൾ
Related Stories
Recommended image1
വയർലസിലൂടെ റൂറൽ എസ്പിയുടെ അറിയിപ്പെത്തി, എസ്ഐമാർക്ക് ‘കൈക്കൂലി’ കുരുക്ക്! പൂവാർ സ്റ്റേഷനിലെ രണ്ട് എസ്ഐമാർക്ക് സ്ഥലംമാറ്റം
Recommended image2
പൂക്കാട്ടുപടിയിൽ കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം, 4 വിദ്യാർത്ഥികൾക്ക് പരിക്ക്, കോളേജ് ബസ് ഡ്രൈവർക്ക് ​ഗുരുതര പരിക്ക്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved