MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Life
  • Home (Life)
  • ക്യാബേജ് വൃത്തിയാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

ക്യാബേജ് വൃത്തിയാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

മിക്ക വീടുകളിലും സാധാരണയായി ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് ക്യാബേജ്. ശൈത്യകാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാനപ്പെട്ട വിഭവവും ആണിത്. തോരൻ, സാലഡ് ഇങ്ങനെ പ‌ലതിലും ക്യാബേജ് ചേർക്കാറുണ്ട്.

1 Min read
Author : Resmi Sreekumar
Published : Feb 09 2026, 02:22 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
ക്യാബേജ് വൃത്തിയാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Image Credit : Getty

ക്യാബേജ് വൃത്തിയാക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

മിക്ക വീടുകളിലും സാധാരണയായി ഉപയോഗിക്കുന്ന പച്ചക്കറികളിൽ ഒന്നാണ് ക്യാബേജ്. ശൈത്യകാലത്ത് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒരു പ്രധാനപ്പെട്ട വിഭവവും ആണിത്. തോരൻ, സാലഡ് ഇങ്ങനെ പ‌ലതിലും ക്യാബേജ് ചേർക്കാറുണ്ട്.

27
 ക്യാബേജ് വൃത്തിയാക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്ര​ദ്ധിക്കണം.
Image Credit : Getty

ക്യാബേജ് വൃത്തിയാക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്ര​ദ്ധിക്കണം.

ക്യാബേജിൻ്റെ രുചിയും ആകൃതിയും എല്ലാം നമ്മെ ആകർഷിക്കാറുണ്ടെങ്കിലും ഉയർന്ന അളവിൽ കീടനാശിനികളും മറ്റും ഉപയോഗിക്കുന്ന പച്ചക്കറി കൂടിയാണ് ഇത്. ഉയർന്ന അളവിൽ രോഗം പരത്തുന്ന വസ്തുക്കളും അണുക്കളും ഒക്കെ അടങ്ങിയിരിക്കുന്ന പച്ചക്കറി കൂടിയാണ് ക്യാബേജ്. അതുകൊണ്ടു തന്നെ ക്യാബേജിൻ്റെ ഓരോ പാളിയും കൃത്യമായി വൃത്തിയാക്കേണ്ടതുണ്ട്. ക്യാബേജ് വൃത്തിയാക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്ര​ദ്ധിക്കണം.

Related Articles

Related image1
Now Playing
ഹൃദയാരോഗ്യം മെച്ചപ്പെടാൻ കൊക്കോയും ചായയും | പ്രപഞ്ചവും മനുഷ്യനും | Heart Health
Related image2
World Heart Day 2025 : ഹൃദയതാളങ്ങൾ ഒത്തുചേർന്നു ; അതിജീവനത്തിൻ്റെ നേർക്കാഴ്ചയായി ഹാർട്ട് കെയർ ഫൗണ്ടേഷൻ - ലിസി 'ഹൃദയസംഗമം'
37
ആദ്യം പുറത്തെ ഇലകൾ നീക്കം ചെയ്യുക. പുറം ഭാ​ഗത്തെ രണ്ടോ മൂന്നോ ഇലകൾ മാറ്റുക.
Image Credit : Getty

ആദ്യം പുറത്തെ ഇലകൾ നീക്കം ചെയ്യുക. പുറം ഭാ​ഗത്തെ രണ്ടോ മൂന്നോ ഇലകൾ മാറ്റുക.

ആദ്യം പുറത്തെ ഇലകൾ നീക്കം ചെയ്യുക. പുറം ഭാ​ഗത്തെ രണ്ടോ മൂന്നോ ഇലകൾ മാറ്റുക. കാരണം അവ അഴുക്ക്, പ്രാണികൾ, രാസവസ്തുക്കൾ എന്നിവ കൂടുതലായി പറ്റി പിടിച്ചിരിക്കുന്ന ഇടമാണ്.

47
കാബേജ് പകുതിയായോ നാലായിട്ടോ മുറിക്കുക
Image Credit : Getty

കാബേജ് പകുതിയായോ നാലായിട്ടോ മുറിക്കുക

കാബേജ് പകുതിയായോ നാലായിട്ടോ മുറിക്കുക. ഇത് പാളികൾ തുറക്കാൻ സഹായിക്കുകയും മറഞ്ഞിരിക്കുന്ന പുഴുക്കളെ എളുപ്പത്തിൽ കണ്ടെത്തുകയും ചെയ്യുന്നു.

57
ക്യാബേജ് ചെറുചൂടുള്ള ഉപ്പുവെള്ളത്തിൽ 10-15 മിനിറ്റ് നേരം മുക്കിവയ്ക്കുക
Image Credit : Getty

ക്യാബേജ് ചെറുചൂടുള്ള ഉപ്പുവെള്ളത്തിൽ 10-15 മിനിറ്റ് നേരം മുക്കിവയ്ക്കുക

ശേഷം ക്യാബേജ് ചെറുചൂടുള്ള ഉപ്പുവെള്ളത്തിൽ 10-15 മിനിറ്റ് നേരം മുക്കിവയ്ക്കുക. ഉപ്പ് പുഴുക്കളെ ഇല്ലാതാക്കാനും മറഞ്ഞിരിക്കുന്ന പ്രാണികളെ പുറത്തുകൊണ്ടുവരാനും സഹായിക്കും.

67
രു പാത്രം വെള്ളത്തിൽ 1-2 ടേബിൾ സ്പൂൺ വിനാഗിരി ചേർത്ത് ക്യാബേജ് 5-7 മിനിറ്റ് മുക്കിവയ്ക്കുക
Image Credit : Getty

രു പാത്രം വെള്ളത്തിൽ 1-2 ടേബിൾ സ്പൂൺ വിനാഗിരി ചേർത്ത് ക്യാബേജ് 5-7 മിനിറ്റ് മുക്കിവയ്ക്കുക

ശേഷം ഒരു പാത്രം വെള്ളത്തിൽ 1-2 ടേബിൾ സ്പൂൺ വിനാഗിരി ചേർത്ത് ക്യാബേജ് 5-7 മിനിറ്റ് മുക്കിവയ്ക്കുക. വിനാഗിരി ബാക്ടീരിയകളെ കൊല്ലാൻ സഹായിക്കുകയും ഇലകളിൽ നിന്ന് പുഴുക്കളെ വേർപെടുത്താനും സഹായിക്കും.

77
ക്യാബേജ് 2-3 തവണ കഴുകിയാൽ പുഴുക്കൾ, ഉപ്പ്, അഴുക്ക് അല്ലെങ്കിൽ വിനാഗിരി എന്നിവ കഴുകി കളയാം
Image Credit : Getty

ക്യാബേജ് 2-3 തവണ കഴുകിയാൽ പുഴുക്കൾ, ഉപ്പ്, അഴുക്ക് അല്ലെങ്കിൽ വിനാഗിരി എന്നിവ കഴുകി കളയാം

ക്യാബേജ് 2-3 തവണ കഴുകിയാൽ പുഴുക്കൾ, ഉപ്പ്, അഴുക്ക് അല്ലെങ്കിൽ വിനാഗിരി എന്നിവ കഴുകി കളയാം. ക്യാബേജ് പൂർണ്ണമായും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കാൻ ഇലകൾ വേർതിരിച്ച് ശേഷിക്കുന്ന ഏതെങ്കിലും പ്രാണികൾ ഉണ്ടോയെന്ന് പരിശോധിക്കുക.

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
അടുക്കള നുറുങ്ങുകൾ

Latest Videos
Recommended Stories
Recommended image1
അടുക്കളയിലെ എണ്ണക്കറ കളയാൻ ഇത്രയേ ചെയ്യാനുള്ളൂ
Recommended image2
വാഷിംഗ് മെഷീനിൽ ഉപയോഗിച്ച് കഴുകാൻ പാടില്ലാത്ത തുണികൾ
Recommended image3
എയർ ഫ്രൈയറിൽ ഇറച്ചി വേവിക്കുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Related Stories
Recommended image1
Now Playing
ഹൃദയാരോഗ്യം മെച്ചപ്പെടാൻ കൊക്കോയും ചായയും | പ്രപഞ്ചവും മനുഷ്യനും | Heart Health
Recommended image2
World Heart Day 2025 : ഹൃദയതാളങ്ങൾ ഒത്തുചേർന്നു ; അതിജീവനത്തിൻ്റെ നേർക്കാഴ്ചയായി ഹാർട്ട് കെയർ ഫൗണ്ടേഷൻ - ലിസി 'ഹൃദയസംഗമം'
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved