26 ന് മുൻപ് ഓഡിറ്റ് തീരില്ല. ഹൈകോടതിയുടെ തീരുമാനം നിർണായകം

പത്തനംതിുട്ട: ആഗോള അയ്യപ്പ സംഗമം ; ഓഡിറ്റിന് കൂടുതൽ സമയം തേടാൻ തിരുവിതാംകൂര്‍ ദേവസ്വം ] ബോർഡ്.ഹൈക്കോടതിയോട് സാവകാശം തേടും.കോടതി തീരുമാനം നിർണായകമാകും.26 ന് മുൻപ് ഓഡിറ്റ് തീരില്ല. ഓഡിറ്റിനായി പ്രത്യേക ടാസ്ക് ഫോഴ്സിനെ ബോർഡ് രൂപീകരിച്ചിരുന്നു. കണക്കുകള്‍ തിട്ടപ്പെടുത്തി കഴിഞ്ഞിട്ടില്ലെന്ന് ഹൈക്കോടതിയെ ബോര്‍ഡ് അറിയിക്കും 7.1 കോടി ആണ് IIIC ആവശ്യപ്പെടുന്നത്, 4.99 കോടി മാത്രം നൽകുമെന്നാണ് ബോർഡിന്‍റെ നിലപാട്. ഇത് സംബന്ധിച്ച് ചർച്ചകൾ തുടരുകയാണ്

ഹൈക്കോടതി വടിയെടുക്കുമോ? അയ്യപ്പ സംഗമത്തിൻ്റെ ഓഡിറ്റിന് കൂടുതൽ സമയം തേടാൻ ദേവസ്വം ബോർഡ്