നിതിന്റെ രക്ഷിതാക്കൾക്ക് മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ അവസരമൊരുക്കുമെന്ന് മന്ത്രി നിതിന്റെ വീട് സന്ദർശിച്ച സമയത്ത് അറിയിച്ചിരുന്നു. എല്ലാ സഹായങ്ങളും കുടുംബത്തിന് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. 

തിരുവനന്തപുരം: നിതിൻ രാജിന്റെ കുടുംബത്തൊടൊപ്പമാണ് സർക്കാരെന്ന് മന്ത്രി വി ശിവൻകുട്ടി. സംഭവത്തെ ഗൗരവത്തോടെ സർക്കാർ കാണുന്നുവെന്നും ആരോപണങ്ങൾ അന്വേഷിക്കുമെന്നും വി ശിവൻകുട്ടി പറഞ്ഞു. നിതിന്റെ രക്ഷിതാക്കൾക്ക് മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ അവസരമൊരുക്കുമെന്ന് മന്ത്രി നിതിന്റെ വീട് സന്ദർശിച്ച സമയത്ത് അറിയിച്ചിരുന്നു. എല്ലാ സഹായങ്ങളും കുടുംബത്തിന് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

'നിതിൻ രാജിന്റെ കുടുംബത്തോടൊപ്പമാണ് സർക്കാർ, അന്വേഷണത്തിനായി ഏഴംഗ ടീമിനെ ചുമതലപ്പെടുത്തി'