ളബരിമലയിലെ ശ്രീകോവിലിന്‍റെ വാതിലുകള്‍ പാളികള്‍ എന്നൊക്കെ പറഞ്ഞാണ് പ്രശസ്തരെ ക്ഷണിച്ച് ചടങ്ങ് സംഘടിപ്പിച്ചത്
തിരുവനന്തപുരം:ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ആരോപണ വിധേയനായ ഉണ്ണികൃഷ്ണന്‍ പോറ്റി ചെന്നൈയില്‍ ചടങ്ങ് സംഘിപ്പിച്ചതിന്‍റെ വിവരങ്ങള്‍ പുറത്ത്. ജയറാ ംഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ചടങ്ങിനെത്തിയരുന്നു .2019ലെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ശബരിമലയിലെ സ്രീകോവിലിന്‍റെ വാതില്‍ കട്ടിള എന്നൊക്കെ പറഞ്ഞാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ഉണ്ണികൃഷ്ണന്‍ പോറ്റി ക്ണിച്ചിട്ടാണ് ച'ങ്ങിന് എത്തിയതെന്ന് ജയറാം പ്രതികരിച്ചു



