
ദേശീയ പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മാര്‍ച്ചില്‍ പങ്കെടുക്കാനായി നടന്നെത്തി ശിവൻകുട്ടി
സംയുക്ത ട്രേഡ് യൂണിയന്‍ ലോക് ഭവനിലേക്ക് നടത്തുന്ന മാര്‍ച്ചില്‍ പങ്കെടുക്കാനായി ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് നടന്നെത്തി മന്ത്രി ശിവൻകുട്ടി; തലസ്ഥാനത്ത് പണിമുടക്ക് പൂർണം