
എങ്ങോട്ട് നോക്കിയാലും പാമ്പ്... സംസ്ഥാനത്ത് ഇന്ന് മാത്രം പാമ്പ് കടിയേറ്റത് 12 പേര്‍ക്ക്
സംസ്ഥാനത്ത് പാമ്പ് കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുന്നു; ഇന്ന് മാത്രം 12 പേര്‍ക്ക് പാമ്പ് കടിയേറ്റു, കുറ്റ്യാടിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ വിഷപാമ്പുകളെ കണ്ടെത്തി