അംബേദ്കർ ജയന്തി ആഘോഷത്തിന് ഇടയിലേക്ക് കാർ പാഞ്ഞുകയറി 7 വയസുള്ള കുട്ടിക്ക് ദാരുണാന്ത്യം

Share this Video

മദ്യപിച്ചെത്തിയ ഡ്രൈവർ കാർ ഓടിച്ചുകയറ്റിയത് അംബേദ്കർ ജയന്തി ഘോഷയാത്രയ്ക്ക് ഇടയിലേക്ക്; 7 വയസുള്ള കുട്ടിക്ക് ദാരുണാന്ത്യം, 7 പേർക്ക് ​ഗുരുതര പരിക്ക്; അപകടം ചിക്മം​ഗളൂരുവിൽ

Related Video