
'ബിജെപിയുടെ സാന്നിധ്യം യുഡിഎഫ് തരംഗത്തെ നിയന്ത്രിക്കുന്നുണ്ട്, ഭരണവിരുദ്ധ വികാരം വ്യക്തം'
'മൂന്നോ നാലോ മണ്ഡലങ്ങളിലേ വിജയിക്കൂ എങ്കിലും ബിജെപിയുടെ സാന്നിധ്യം യുഡിഎഫ് തരംഗത്തെ നിയന്ത്രിക്കുന്നുണ്ട്, ഭരണവിരുദ്ധ വികാരം വ്യക്തമാകുന്നതാണ് എക്സിറ്റ് പോൾ സർവെ ഫലങ്ങൾ'; ഡോ.ജി.ഗോപകുമാർ ന്യൂസ് അവറിൽ