
കോട്ട കാക്കുമോ സ്റ്റാലിന്‍? തമിഴകത്തിന്‍റെ കറുത്തകുതിരയാകാന്‍ വിജയ്
ഡിഎംകെയുടെ തുടർഭരണ മോഹത്തിന് തടയിടാൻ പോന്ന രാഷ്ട്രീയ മാറ്റം തമിഴ്‌നാട്ടിൽ ഉണ്ടാകുമെന്ന വിലയിരുത്തലും ശക്തമാണ്, DMK- AIADMK എന്നീ രണ്ട് ധ്രുവങ്ങളിലായി കറങ്ങി കൊണ്ടിരുന്ന തമിഴക അരസിയലിലേക്കുള്ള വിജയ്‌യുടെ എൻട്രിയാണ് ഇരുമുന്നണികളുടെയും കണക്കുകൂട്ടലുകൾ തെറ്റിക്കുന്നത് Tamil Nadu Assembly Election | NDA | DMK | DMDK | AIDMK | TVK