ഇഷ്ടമില്ലാത്തവരെ ഒഴിവാക്കാനാണ് സിപിഎം പ്രായപരിധി തീരുമാനിച്ചതെന്ന് ചെന്നിത്തല

Share this Video

'മുഖ്യമന്ത്രി അടക്കമുള്ളവർക്ക് 80 കഴിഞ്ഞാലും മത്സരിക്കാം. ജി. സുധാകരനെപ്പോലെ തീച്ചൂളയിലൂടെ വളർന്നുവന്ന നേതാക്കന്മാർ 70 കഴിഞ്ഞാൽ പിരിഞ്ഞുപോകണമെന്ന് പറയുന്ന രാഷ്ട്രീയം മനസിലാവുന്നില്ല', ഇഷ്ടമില്ലാത്തവരെ ഒഴിവാക്കാനാണ് സിപിഎം പ്രായപരിധി തീരുമാനിച്ചതെന്ന് ചെന്നിത്തല

Related Video