'അധികാരത്തെ വൈരാഗ്യബുദ്ധിയോടെ നികൃഷ്ടമായി ഉപയോഗിക്കുന്ന മന്ത്രിയാണ് വീണ ജോർജ്'

Share this Video

'സിപിഎമ്മിന് എന്നുമുതലാണ് സമരങ്ങളോട് ഇത്ര അസഹിഷ്ണുതയുണ്ടായത്. കഴിഞ്ഞ പത്ത് വർഷം എങ്ങനെയൊക്കെയാണ് അധികാരം ദുർവിനിയോഗം ചെയ്തത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത് ', അധികാരത്തെ വൈരാഗ്യബുദ്ധിയോടെയും നികൃഷ്ടമായും ഉപയോഗിക്കുന്ന മന്ത്രിയാണ് വീണ ജോർജെന്ന് റോയ് മാത്യു

Related Video