
നിതിൻ രാജിൻ്റെ മരണം; ഡോ. എം കെ റാമിൻ്റെ ക്ലിനിക്കിലേക്ക് DYFI പ്രതിഷേധ മാർച്ച്
അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിൻ്റെ മരണം; ഡോ. എം കെ റാമിൻ്റെ ക്ലിനിക്കിലേക്ക് DYFI പ്രതിഷേധ മാർച്ച്, തടഞ്ഞ് പൊലീസ്, പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും Nithin Raj Death | DYFI Protest | College Ragging