'കടലിൽ ചൂട് അസഹനീയമാണ്, മത്സ്യലഭ്യത കുറയുന്നു'; പ്രതിസന്ധിയിൽ മത്സ്യത്തൊഴിലാളികൾ

Share this Video

മണ്ണെണ്ണ ക്ഷാമത്തിനൊപ്പം കനത്ത ചൂടും, മത്സ്യത്തൊഴിലാളികൾ പ്രതിസന്ധിയിൽ; കടലിൽ ചൂട് അസഹനീയം മത്സ്യലഭ്യത കുറയുന്നു, ചൂട് കൂടുമ്പോൾ ഡോൾഫിനുകൾ കൂട്ടമായി എത്തി വലകൾ നശിപ്പിക്കുന്നുവെന്നും മത്സ്യത്തൊഴിലാളികൾ Fishermen crisis | Ernakulam | Fishing | Hot Weather

Related Video