
വടകരയിൽ വിവാഹത്തലേന്ന് വധുവിന്റെ വീട്ടിൽ നിന്ന് മൂന്ന് പവനോളം സ്വർണ്ണം കവർന്നു
കോഴിക്കോട് വടകരയിൽ വിവാഹത്തലേന്ന് വധുവിന്റെ വീട്ടിൽ നിന്ന് മൂന്ന് പവനോളം സ്വർണ്ണം കവർന്നു; മോഷണം ഡി ജെ പാർട്ടി നടക്കുന്നതിനിടെ Kozhikode | Vadakara | Gold Theft | Kerala Police