'വെള്ളത്തിന്റെ കുറവും ചൂടും കൂടുമ്പോൾ മാളങ്ങൾ വിട്ട് പാമ്പുകൾ പുറത്ത് ഇറങ്ങാൻ സാധ്യത കൂടുതലാണ്'

Share this Video

ചെറിയ പാമ്പുകൾ കൂടുതൽ ഉള്ള സമയമാണ് ഇത്, പല്ല് ചെറുതായതിനാൽ വെള്ളിക്കെട്ടൻ പാമ്പ് കടിച്ചാൽ അറിയില്ല, പാമ്പ് കടിച്ചാൽ ഏറ്റവും പ്രധാനം സമയമാണ്, വീടിന്റെ ഭാഗങ്ങളിൽ ഗ്യാപ് ഉണ്ടെങ്കിൽ അവ അടക്കണം: അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് മുഹമ്മദ് അൻവർ Muhammad Anwar | Forest department | Thrissur | Snake | Snakebite

Related Video