
ഡിജിറ്റൽ ചുമതല രാജിവച്ച് ഹൈബി ഈഡൻ MP; കെസിയെ പിന്തുണച്ച് KPCC ജനറൽ സെക്രട്ടറി PM.നിയാസ്
തുടരുന്ന മുഖ്യമന്ത്രി പദവി തർക്കം; ഡിജിറ്റൽ ചുമതല രാജിവച്ച് ഹൈബി ഈഡൻ എം.പി; പരസ്യ പ്രസ്‌താവനകൾ അവസാനിപ്പിക്കണമെന്ന് ലീഗ് പറയുമ്പോഴും കെസിയെ പിന്തുണച്ച് KPCC ജനറൽ സെക്രട്ടറി PM.നിയാസ്