
'ഒരുപാട് നന്ദി'; ഉരുൾപൊട്ടൽ ബാധിതർക്ക് മുസ്ലീം ലീഗ് നൽകുന്ന വീടുകളുടെ ഔദ്യോഗിക ഗൃഹപ്രവേശം നാളെ
'എത്ര നന്ദി പറഞ്ഞാലും തീരില്ല'; വയനാട് ഉരുൾപൊട്ടൽ ബാധിതർക്കായി മുസ്ലീം ലീഗ് നൽകുന്ന വീടുകളുടെ ഔദ്യോഗിക ഗൃഹപ്രവേശം നാളെ, 51 വീടുകൾക്കും വീട്ടുപകരണങ്ങൾക്ക് പുറമേ ഒരു മാസത്തേക്കുള്ള ഭക്ഷണ കിറ്റും തയ്യാർWayanad Rehabilitation | Muslim league