
റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന് യുദ്ധത്തില്‍ പങ്കെടുത്ത 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്രം
റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന് യുക്രൈന് യുദ്ധത്തില്‍ പങ്കെടുത്ത പത്ത് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കേന്ദ്രം കണക്കുകള്‍ വ്യക്തമാക്കിയത്10 Indians In Russia Died Fighting Ukraine War, Many Went Voluntarily : Centre Tells Supreme Court