അമേരിക്കയെ ഇറാൻ കുടുക്കിയതാണ്, ഇറാൻ കണ്ടെടുത്ത ബോംബാണ് ഹോർമൂസ് കടലിടുക്ക്: പിഎം നാരായണൻ

Share this Video

ഹോർമൂസ് കടലിടുക്കിന്റെ ശക്തി തിരിച്ചറിഞ്ഞാണ് ഇറാൻ കളിക്കുന്നത്, ഹോർമൂസ് അടച്ചാൽ GCC രാജ്യങ്ങൾ വലിയ പ്രതിസന്ധിയിലേക്ക് പോകും, ഹോർമൂസ് തുറക്കാൻ അമേരിക്ക സമർദ്ദം ചെലുത്തിയാൽ GCC രാജ്യങ്ങളെ ആക്രമിക്കുമെന്നാണ് ഇറാന്റെ ഭീഷണിയെന്നും മാധ്യമ പ്രവർത്തകൻ പിഎം നാരായണൻ

Related Video