'എൻ്റെ കുഞ്ഞിനെ എങ്ങനെയെങ്കിലും നാട്ടിൽ എത്തിക്കണം': നാട്ടിലേക്ക് മടങ്ങാനാകാതെ ജെറിൻ ജോർജ്

Share this Video

ഇറാനിയൻ കപ്പലിൽ എഞ്ചിൻ ടെക്‌നീഷ്യനായ ജെറിൻ ജോർജ് നാട്ടിൽ എത്താനാകാതെ 45 ദിവസമായി ഇറാനിൽ കുടുങ്ങി കിടക്കുന്നു, നാട്ടിലെത്തിക്കാൻ ഇടപെടൽ തേടി കുടുംബം

Related Video