'താമസിക്കാൻ തുടങ്ങിയ ശേഷം പ്രശ്നങ്ങൾ വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരും'

Share this Video

ഓരോ വീട്ടിലും കിഫ്കോണും ഊരാളുങ്കലും വീട്ടുടമയും ചേര്‍ന്ന് പരിശോധന നടത്തും, താമസിക്കാൻ തുടങ്ങിയ ശേഷം പ്രശ്നങ്ങൾ വന്നാൽ ഊരാളുങ്കൽ സമാധാനം പറയേണ്ടിവരും; മന്ത്രി കെ.രാജന്‍

Related Video