കൊച്ചിയിലെ ആഡംബര പാര്‍ട്ടിക്ക് ലഹരി എത്തിച്ചയാള്‍ പിടിയില്‍

Share this Video

കൊച്ചിയില്‍ പ്രമുഖര്‍ പങ്കെടുത്ത ആഡംബര പാര്‍ട്ടിക്കായി ലഹരി എത്തിച്ച പ്രധാനി റിമാന്‍ഡില്‍, തൊടുപുഴ സ്വദേശി കെവിനെ ഡാന്‍സാഫ് സംഘമാണ് പിടികൂടിയത്

Related Video