
തൃശ്ശൂരിലെ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ദേശീയ നേതാക്കളും
തൃശ്ശൂരിലെ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാന മന്ത്രി, ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം ധനസഹായം പ്രഖ്യാപിച്ചു, അനുശോചിച്ച് മുഖ്യമന്ത്രിയും ദേശീയ നേതാക്കളും