'എല്ലാ പാമ്പുകളും കടിക്കുമ്പോള്‍ വേദന ഉണ്ടാകില്ല, ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്'; ഡോ.അർച്ചന

Share this Video

'പാമ്പ് കടിച്ചെന്ന് സംശയം തോന്നിയാൽ ഉടൻ തന്നെ ആന്റി വെനമുള്ള ആശുപത്രിയിൽ എത്തിക്കണം,പാമ്പ് കടിച്ച ഭാഗം മുറുക്കി കെട്ടരുത്'; കുട്ടികളിൽ പാമ്പ് കടിയേറ്റാൽ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് എറണാകുളം ഇഎംസി ആശുപത്രിയിലെ ഡോ. അർച്ചന സംസാരിക്കുന്നു Snake Bites | Thrissur | Asianet News

Related Video