പെരുമ്പാവൂർ അശമന്നൂരിൽ കോളേജ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു; രണ്ട് പേർക്ക് ദാരുണാന്ത്യം

Share this Video

പെരിയാർവാലി കനാലിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ അപകടം; രണ്ട് കോളേജ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു, അജ്മൽ, അജ്സൽ എന്നിവരാണ് മരണമടഞ്ഞത്Perumbavoor | College Student | Accident

Related Video