കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; നേതാക്കളുടെ പെരുമാറ്റത്തിൽ രാഹുൽ ഗാന്ധിക്ക് അതൃപ്തി

Share this Video

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ച; യോഗ്യത സംബന്ധിച്ച് നേതാക്കളുടെ അവകാശവാദവും സോഷ്യൽ മീഡിയ വഴിയുള്ള അണികളുടെ പോർ വിളികളും അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി, മുന്നണിയിലും അമർഷം ചർച്ചകൾ അനാവശ്യമെന്ന് ഫ്രാൻസിസ് ജോർജ് Rahul Gandhi | congress | UDF CM | Kerala election 2026

Related Video